Me

14 വര്‍ഷമായി സ്വപ്ന നഗരമായ സിങ്കപ്പൂരില്‍ താമസിക്കുന്നു. 1996 ല് ഇവിടെ വരുമ്പോള്‍ ഇത്രയുംകാലം ഇവിടെ തന്നെ നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സ്വദേശം മയ്യഴി പുഴയുടെ തീരങ്ങളില്‍. പെട്രോളിനും മദ്യത്തിനും വിലക്കുറവുള്ള ഒരു കൊച്ചു പ്രദേശം.
No posts.
No posts.